അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
same
♪ സേം
src:ekkurup
adjective (വിശേഷണം)
അതുതന്നെയായ, ഒരേ, മേൽപടിയായ, അന്യമായ, മറ്റൊന്നല്ലാത്ത
അനുരൂപ, പൊരുത്തമുള്ള, ചേർച്ചയുള്ള, ഒരേ നുകത്തിൽ കെട്ടാവുന്ന, ഒരേപോലെയുള്ള
മേൽപടിയായ, തന്നെയായ, മുൻപറഞ്ഞ, ഉപര്യുക്ത, മേൽപ്പറഞ്ഞ
ഒരേമാതിരിയുള്ള, മാറ്റമില്ലാത്ത, വ്യത്യസ്തയില്ലാത്ത, ഭേദമില്ലാത്ത, നിഷ്പ്രകാര
noun (നാമം)
പറഞ്ഞതു തന്നെ, ഏകം, ഒരേ സാധനം, നൃഗം, സാമ്യമുള്ള വസ്തു
self-sameness
♪ സെൽഫ്-സേംനെസ്
src:crowd
noun (നാമം)
ഒരു പോലെയിരിക്കുന്ന അവസ്ഥ
sameness
♪ സേംനെസ്സ്
src:ekkurup
noun (നാമം)
സാദൃശ്യം, സദൃശത, അനുരൂപത, സാരൂപ്യം, സജാത്യം
സാമ്യം, സാമ്യത, സദൃശത, ഏകരൂപത, രൂപസമാനത
സാമ്യം, സാമ്യത, സദൃശത, ഏകരൂപത, രൂപസമാനത
തുല്യത, സരൂപത, സമാനത, സമത്വം, സമത
ഏകരൂപത, ഏകതാനത, വെെചിത്ര്യശൂന്യത, മുഷിവ്, ഏകസ്വരത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക