1. sample

    ♪ സാംപിള്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകയായ, പ്രാതിനിധ്യസ്വഭാവമുള്ള, ഉദാഹരിക്കുന്ന, ദൃഷ്ടാന്തമായ, തിരിഞ്ഞെടുത്ത
    3. മാതൃകയായ, പരീക്ഷണാർത്ഥമുള്ള, പരീക്ഷണപരമായ, ചെറുമാതൃകയായ, പകരമായ
    1. noun (നാമം)
    2. സാമ്പിൾ, മാതൃക, ദൃഷ്ടാന്തം, ഉദാഹരണം, മച്ചം
    3. പരിഛേദം, നടുമുറി, കുറുമുറി, പരിച്ഛേദതലം, വിവിധത്വം
    1. verb (ക്രിയ)
    2. മാതൃക പരിശോധനിക്കുക, പരിശോധിച്ചു നോക്കുക, പരീക്ഷിച്ചു നോക്കുക, ഉരച്ചുനോക്കുക, രുചിച്ചുനോക്കുക
  2. sampling

    ♪ സാംപ്ലിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാതൃകപരിശോധിക്കൽ
  3. be a typical sample of

    ♪ ബീ എ ടിപ്പിക്കൽ സാംപിൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാക്ഷണികമാതൃകയാകുക, പ്രതിനിധാനം ചെയ്യുക, പ്രാതിനിധ്യസ്വഭാവം കാണിക്കുക, ദൃഷ്ടാന്തീഭവിപ്പിക്കുക, പ്രതിരൂപേണ ദർശിപ്പിക്കുക
  4. sampling test

    ♪ സാംപ്ലിംഗ് ടെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഛേദം, നടുമുറി, കുറുമുറി, പരിച്ഛേദതലം, വിവിധത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക