1. sans tax

    ♪ സാന്‍സ് ടാക്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരമൊഴിവാക്കിയ
  2. san serif

    ♪ സാന്‍ സെരിഫ്
    src:crowdShare screenshot
    1. noun (നാമം)
    2. അലങ്കാരമില്ലാത്തത്
    3. സാധാരണമായത്
    4. അക്ഷരങ്ങളുടെ അറ്റത്ത് ചെറു അലങ്കാര രേഖകൾ ഇല്ലാത്ത തരം അച്ചടി
  3. stumps sans leaves

    ♪ സ്റ്റംപ്സ് സാൻസ് ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലകളില്ലാത്ത മരക്കുറ്റി
  4. parti-san

    ♪ പാർട്ടി-സാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻവിധിയോടെയുള്ള, പക്ഷപാതപരമായ, പാക്ഷപാതിക, ഏകപക്ഷ, പാക്ഷ
  5. san

    ♪ സാന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരോഗ്യമന്ദിരം, ചികിത്സാഗൃഹം, ചികിത്സാലയം, സ്വാസ്ഥ്യാഗാരം, ആതുരശാല
  6. sans

    ♪ സാന്‍സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാതാക്കപ്പെട്ട, അപഹരിക്കപ്പെട്ട, നഷ്ടപ്പെട്ട, വിലുപ്ത, വിപ്രലുപ്ത
    3. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    4. പാപ്പരത്തമുള്ള, ഇല്ലാത്ത, വിഹീന, ഇല്ലാതായ, ശൂന്യമാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക