1. sanctify

    ♪ സാംക്ടിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പവിത്രീകരിക്കുക, വിശുദ്ധീകരിക്കുക, പവിത്രമാക്കുക, ദിവ്യമായി പ്രഖ്യാപിക്കുക, കാദീശ്
    3. ശുദ്ധമാക്കുക, ആത്മശുദ്ധി കെെവരുത്തുക, പാപഭാരം ഇറക്കിവയ്ക്കുക, ആത്മനവീകരണം നടത്തുക, ആത്മശുദ്ധീകരണം സാധിക്കുക
    4. പിന്തുണയ്ക്കുക, അംഗീകരിക്കുക, ശരിവയ്ക്കുക, സമ്മതിച്ചുകൊടുക്കുക, അനുവദിക്കുക
  2. sanctified

    ♪ സാംക്ടിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ
    3. പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
    4. പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
    5. പുണ്യ, ദൈവികമായ, പാവനം, പരിപാവന, തിരു
    6. മതപരമായ, മതസംബന്ധിയായ, പുണ്യ, പവിത്രം, പരിപൂത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക