1. sanctimonious

    ♪ സാംക്ടിമോണിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുണ്യാളത്തനാട്യമുള്ള, പുണ്യവാളനായി നടിക്കുന്ന, നിഷ്കൃഷ്ടമായി ധർമ്മനിഷ്ഠ പാലിക്കുന്ന, വിശുദ്ധ ഭാവമുള്ള, അന്യനെക്കാൾ സദ്വൃത്തനാണെന്നു സയം അഭിമാനിക്കുന്ന
  2. sanctimoniousness

    ♪ സാംക്ടിമോണിയസ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിത്തലാട്ടം, തട്ടിപ്പ്, കാപട്യം, സൂത്രം, ചതി
    3. കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
    4. ആത്മാർത്ഥതയില്ലാത്ത ഭാഷണം, പൊള്ളയായ വേദാന്തം പറച്ചിൽ, കാപട്യം, ജോല, ജോലാ
  3. sanctimonious person

    ♪ സാംക്ടിമോണിയസ് പേഴ്സണ്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹിപ്പോക്രിറ്റ്, ആത്മവഞ്ചകൻ, കപടനാട്യക്കാരൻ, നാട്യക്കാരൻ, കപടസദാചാരി
  4. sanctimony

    ♪ സാംക്ടിമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
    3. ആത്മാർത്ഥതയില്ലാത്ത ഭാഷണം, പൊള്ളയായ വേദാന്തം പറച്ചിൽ, കാപട്യം, ജോല, ജോലാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക