1. sanction

    ♪ സാംക്ഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. പിഴ, അനുസരിക്കാത്തതിനുള്ള പിഴ, ശിക്ഷ, ദണ്ഡം, ദണ്ഡനം
    3. അനുമതി, അനുവാദം, ഔദ്യോഗികാനുമതി, അംഗീകരണം, അനുജ്ഞ
    1. verb (ക്രിയ)
    2. അനുമതി നല്കുക, അംഗീകരിക്കുക, അധികാരപ്പെടുത്തുക, അംഗീകരിച്ച് അനുവാദം നല്കുക, സമ്മതിക്കുക
    3. ശിക്ഷവിധിക്കുക, ശിക്ഷിക്കുക, അനുസരിക്കാത്തതിനു ശിക്ഷ നൽകുക, അച്ചടക്കനടപടിക്കു വിധേയമാക്കുക
  2. technical sanction

    ♪ ടെക്നിക്കൽ സാങ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കേതികാനുമതി
  3. sanctioned strength

    ♪ സാംക്ഷന്‍ഡ് സ്ട്രെംഗ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അനുവദിക്കപ്പെട്ട അംഗബലം
  4. not sanctioned by vedic rules

    ♪ നോട്ട് സാങ്ക്ഷൻഡ് ബൈ വേദിക് റൂൾസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേദനിയമങ്ങൾ അനുവദിക്കാത്ത
  5. sanctionned

    ♪ സാംക്ഷണ്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔദ്യോഗികം, ആധികാരികമായ, അധികൃതം, അംഗീകൃതം, ശുദ്ധ
  6. sanctioned

    ♪ സാംക്ഷന്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക
    3. അനുവദിക്കത്തക്ക, അനുവദിക്കാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന, അംഗീകരിച്ച് അനുവാദം നല്കാവുന്ന
    4. അധികാരപ്പെടുത്തപ്പെട്ട, അധികൃത, അംഗീകൃതം, അംഗീകാരമുള്ള, ഉരരീകൃത
    5. കാനോനിക, നിയമാനുസാരിയായ, നിയമാനുസൃതമായ, പ്രമാണയുക്തമായ, ഔപച്ഛന്ദസിക
    6. അനുവദിക്കാവുന്ന, സമ്മതിക്കാവുന്ന, സമ്മതമുള്ള, അനുമതി ലഭിച്ച, നിസൃഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക