1. sanctuary

    ♪ സാംക്ച്വറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പവിത്രസ്ഥാനം, പുണ്യസ്ഥാനം, പുണ്യഭൂമി, സന്നിധി, സന്നിധാനം
    3. അഭയം, ആശ്രയസ്ഥാനം, രക്ഷാകേന്ദ്രം, ശരണം, അഭിസംശ്രയം
    4. അഭയം, രക്ഷ, സംരക്ഷണം, ആശ്രയം, പ്രതിരക്ഷ
    5. മൃഗസംരക്ഷണ കേന്ദ്രം, ഉദ്യാനം, പൂന്തോട്ടം, ക്രീഡാവനം, പ്രമദോദ്യാനം
  2. wildlife sanctuary

    ♪ വൈൽഡ്ലൈഫ് സാങ്ച്വറി
    src:crowdShare screenshot
    1. noun (നാമം)
    2. വന്യമൃഗ സംരക്ഷണകേന്ദ്രം
  3. take sanctuary

    ♪ ടെയ്ക്ക് സാങ്ച്വറി
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അഭയം തേടുക
    3. അഭയസ്ഥാനം പ്രാപിക്കുക
  4. seek sanctuary

    ♪ സീക്ക് സാങ്ച്വറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രപദിക്കുക, അഭയം പ്രാപിക്കുക, ശരണം പ്രാപിക്കുക, രക്ഷതേടുക, അഭയം തേടുക
  5. give sanctuary to

    ♪ ഗിവ് സാങ്ച്വറി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭയം നല്കുക, ശരണം നൽകുക, വച്ചുപുലർത്തുക, ഉൾക്കൊള്ളുക, പാർപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക