-
sandalled
♪ സാന്‍ഡല്‍ഡ്- adjective (വിശേഷണം)
- പാദരക്ഷധരിക്കുന്ന
-
mark made by applying sandal paste
♪ മാർക്ക് മേഡ് ബൈ അപ്ലൈയിംഗ് സാൻഡൽ പേസ്റ്റ്- noun (നാമം)
- ചന്ദനക്കുറി
-
wooden sandals
♪ വുഡൻ സാൻഡൽസ്- noun (നാമം)
- മെതിയടി
-
sandal-wood tree
♪ സാന്‍ഡല്‍-വുഡ് ട്രീ- noun (നാമം)
- ചന്ദനമരം
-
sandal
♪ സാന്‍ഡല്‍- noun (നാമം)
- മേൽമൂടിയില്ലാത്ത ഒരിനം പാദരക്ഷ
- ചന്ദനം
- ചൂണ്ടൽവള്ളം
- അലങ്കാരപാപ്പാസ്
- മെതിയടി
-
sandal-paste
♪ സാന്‍ഡല്‍-പേസ്റ്റ്- noun (നാമം)
- കളഭം
-
sandal wood oil
♪ സാന്‍ഡല്‍ വുഡ് ഓയില്‍- noun (നാമം)
- ചന്ദനതൈലം
-
sandals
♪ സാന്‍ഡല്‍സ്- noun (നാമം)
- മെതിയടികൾ
- പാദുകം