-
built on sands
♪ ബിൽറ്റ് ഓൺ സാൻഡ്സ്- adjective (വിശേഷണം)
- ഭദ്രതയില്ലാത്ത
-
sand
♪ സാന്‍ഡ്- noun (നാമം)
-
head in the sands
♪ ഹെഡ് ഇൻ ദ സാൻഡ്സ്- verb (ക്രിയ)
- വ്യക്തമായ ആപത്തിനെ കാണാൻ കൂട്ടാക്കാതിരിക്കുക
-
sand ridges
♪ സാന്‍ഡ് റിജസ്- noun (നാമം)
- മണൽ തിട്ട
-
sand-pump
♪ സാന്‍ഡ്-പംപ്- noun (നാമം)
- പാറതുരപ്പൻ
-
coarse sand
♪ കോഴ്സ് സാന്റ്- noun (നാമം)
- പരുക്കൻ മണൽ
-
sinking sand
♪ സിങ്കിംഗ് സാൻഡ്- noun (നാമം)
- ചൊരിമണൽ
-
sand-fly
♪ സാന്‍ഡ്-ഫ്ലൈ- noun (നാമം)
- ദ്വിപക്ഷകീടം
- രക്തം കുടിക്കുന്ന ഒരു തരം ഷഡ്പദം
-
sand dune
♪ സാന്‍ഡ് ഡ്യൂണ്‍- noun (നാമം)
- മണൽക്കൂനകൾ
-
sand-strom
♪ സാന്‍ഡ്-സ്ട്രോം- noun (നാമം)
- കൊടിങ്കാറ്റ്
- മണൽമാരി