1. sandwich man

    ♪ സാന്‍ഡ്വിച്ച് മാന്‍
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടു പരസ്യപ്പലകകൾ ഒന്നു മുമ്പിലും മറ്റേതു പുറകിലുമായികൊണ്ടുനടക്കുന്നവൻ
  2. sandwich-board

    ♪ സാന്‍ഡ്വിച്ച്-ബോര്‍ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുവശങ്ങളുമുള്ള പരസ്യഫലകം
  3. sandwich course

    ♪ സാന്‍ഡ്വിച്ച് കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
  4. sandwich of good and bad

    ♪ സാന്‍ഡ്വിച്ച് ഓഫ് ഗുഡ് ആന്‍ഡ് ബാഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗുണദോഷങ്ങളാൽ സമ്മിശ്രമായ
  5. sandwich

    ♪ സാന്‍ഡ്വിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം, പലഹാരം, വായനം, പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിൽ കഴിക്കുന്ന ആഹാരം, സാൻഡുവിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക