1. sandy desert

    ♪ സാന്‍ഡി ഡെസര്‍ട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മണൽക്കാട്
  2. sandy

    ♪ സാന്‍ഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചരൽനിറഞ്ഞ, തരിയുള്ള, മണലുള്ള, മണൽമൂടിയ, മണൽനിറഞ്ഞ
    3. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
    4. ഇളം തവിട്ടുനിറമായ, ഇളം തവിട്ടുനിറത്തോടുകൂടിയ, മങ്ങിയ തവിട്ടുനിറമുള്ള, മങ്ങിയ മഞ്ഞനിറമായ, ഒട്ടകരോമത്തിന്റെ നിറമുള്ള
    5. പൊടി, പൊടിയായ, പൊടിയുടെ രൂപത്തിലുള്ള, നേർത്ത, ഉണങ്ങിയ
    6. പൊടി, പൊടിപോലുള്ള, നിർദ്ധൂളി, തീരെ പൊടിയായ, പൊടിപൊടിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക