1. sanguinariness

    ♪ സാംഗ്വിനേറിനെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രക്തദാഹം
  2. sanguinary

    ♪ സാംഗ്വിനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൊല്ലുന്ന, വധോദ്യതമായ, കൊലസംബന്ധിച്ച, നരഹത്യയായ, നരമേധമായ
    3. നരഹത്യയായ, നരഹത്യയെ സംബന്ധിച്ച, കൊലപാതകത്തെസംബന്ധിച്ച, മാരകമായ, കൊലസംബന്ധിച്ച
    4. ദാരുണമായ, അലിവില്ലാത്ത, കൊലപാതകമനസ്സുള്ള, വ്യാപാദക, കൊല്ലുന്ന
    5. രക്തപങ്കില, രക്തംപുരണ്ട, ചോരപുരണ്ട, ചോരക്കറ പുരണ്ട, രക്തക്കറയുള്ള
    6. ഭയങ്കരമായ, മൃഗീയമായ, ക്രൂരമായ, നീചമായ, പെെശാചികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക