1. sanguine

    ♪ സാംഗ്വിന്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യാശാഭരിതമായ, ശുഭാപ്തിവിശ്വാസമുള്ള, പ്രത്യാശയുള്ള, അമിതമായ ആത്മവിശ്വാസമുള്ള, പ്രതീക്ഷാനിർഭരമായ
    3. അരുണവർണ്ണമായ, ചുവന്ന, രക്തപ്രസാദമുള്ള, ചുമപ്പുനിറമുള്ള, ചോരനിറമായ
  2. sanguineness

    ♪ സാംഗ്വിന്‍നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഭപ്രതീക്ഷ, ശുഭാപ്തിവിശ്വാസം, ആത്മധെെര്യം, ആത്മവിശ്വാസം, പ്രസാദാത്മകത്വം
  3. sanguinely

    ♪ സാംഗ്വിന്‍ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രതീക്ഷയോടെ, പ്രത്യാശപുലര്‍ത്തിക്കൊണ്ട്, പ്രത്യാശയോടെ, ശുഭാപ്തിവിശ്വാസത്തോടെ, ആത്മവിശ്വാസത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക