1. sanitize

    ♪ സാനിറ്റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണുവിമുക്തമാക്കുക, പൂർണ്ണമായി ശുചിയാക്കുക, രോഗാണുവിമുക്തമാക്കുക, അണുപ്രാണിനാശം ചെയ്യുക, രോഗബീജം നശിപ്പിക്കുക
    3. പ്രദർശനയോഗ്യമാക്കുക, കാണിക്കാൻ കൊള്ളാവുന്നതാക്കുക, സ്വീകാരയോഗ്യമാക്കുക, വാർത്ത മയപ്പെടുത്തുക, അംഗീകാരയോഗ്യമാക്കുക
  2. sanitation

    ♪ സാനിറ്റേഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിത്വം, വൃത്തിശീലം, ആരോഗ്യപരിപാലനം, ആരോഗ്യസംരക്ഷണം, ശുചിത്വബോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക