1. sappiness

    ♪ സാപ്പിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകാരികത, അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത
    3. അതിവെെകാരികത, വികാരതാരള്യം, വികാരദൗർബ്ബല്യം, അതിഭാവുകത, അതിഭാവുകത്വം
  2. sappy

    ♪ സാപ്പി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മധുരിക്കുന്ന, മധുരഗുണമുള്ള, ചെടിപ്പിക്കുന്ന മധുരമുള്ള, മധുരവികാരങ്ങളെ ഉണർത്തുന്ന, അസുഖകരമാംവിധംഅതിവിനയംകാട്ടുന്ന
    3. അതിമധുരം മൂലം ചെടിപ്പുണ്ടാക്കുന്ന, ചെടിപ്പിക്കുന്ന മധുരമുള്ള, അമിതത്വം കൊണ്ടു തളർത്തുന്ന, സർബത്തുപോലുള്ള, മാധുര്യമേറിയ
    4. തരളചിത്തമായ, വെെകാരിക, അതിവെെകാരികതയുള്ള, അതിഭാവുകപ്രവണതയുള്ള, വികാരതരളമായ
    5. റൊമാൻ്റിക്, കാല്പനികതയുള്ള, വികാരജീവിയായ, അതിഭാവുക പ്രവണതയുള്ള, ഹൃദയ ദ്രവീകരണക്ഷമമായ
    6. വെെകാരികം, വികാരപരം, വികാരതരളമായ, വികാരദൗർബ്ബല്യമുള്ള, അതിഭാവുകത്വം കലർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക