1. sarky

    ♪ സാര്‍കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോക്ഷമായി അവഹേളിക്കുന്ന, വിലയിടിക്കുന്ന, അവഹേളനപരമായ, ആക്ഷേപസൂചനകമായ, പരിഹസിക്കുന്ന തരത്തിലുള്ള
    3. രൂക്ഷമായ, തീക്ഷ്ണമായ, സുതീക്ഷ്ണ, മൂർച്ചയേറിയ, പരുഷമായ
    4. വിപരീതാർത്ഥമായ, നിന്ദാസ്തുതി ചെയ്യുന്ന, വ്യംഗ്യാർത്ഥമായ, നിന്ദാഗർഭമായ, തീക്ഷ്ണപരിഹാസമായ
    5. രൂക്ഷപരിഹാസാത്മകമായ, പരിഹാസം നിറഞ്ഞ, ആക്ഷേപിക്കുന്ന, നിന്ദാഗർഭമായ, പരിഹാസമായ
    6. നിന്ദാനിർഭരമായ, പരിഹാസം നിറഞ്ഞ, കളിയാക്കുന്ന, ഊശിയാക്കുന്ന, കൊഞ്ഞനം കുത്തലായ
  2. sarkiness

    ♪ സാര്‍കിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദാസ്തുതി, വ്യാജസ്തുതി, പ്രച്ഛന്നഹാസ്യം, വ്യാജോക്തി, വിപരീതലക്ഷണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക