1. sashay

    ♪ സാഷേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെളിയുക, നെളിയുക, നെഞ്ചുവിരിച്ചു നടക്കുക, ഞെളിഞ്ഞു നടക്കുക, ഞെളിഞ്ഞു പിടിച്ചു നടക്കുക
    3. സാടോപം നടക്കുക, നെഞ്ചുവിരിച്ചു നടക്കുക, ഞെളിഞ്ഞു പിടിച്ചു നടക്കുക, പുളയ്ക്കുക, പൊളയ്ക്കുക
    4. കൃത്രിമഭാവത്തിൽ നടക്കുക, കൃത്രിമശെലിയിൽ സംസാരിക്കുക, ഇളകിത്തുള്ളിനടക്കുക, തള്ളിച്ചുനടക്കുക, ഔദ്ധത്യത്തോടെ നടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക