അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sassiness
♪ സാസിനെസ്സ്
src:ekkurup
noun (നാമം)
വാക്ചാപല്യം, നിസ്സാരഭാഷണം, വായാട്ടം. കഥയില്ലായ്മ, മര്യാദയില്ലായ്മ, അധികപ്രസംഗം
ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം
അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
ധിക്കാരം, ധാർഷ്ട്യം, അധികപ്രസംഗം, അവിനയം, അപമമര്യാദ
be sassy
♪ ബി സാസി
src:ekkurup
verb (ക്രിയ)
തറുതലപറയുക, തിരിച്ചുപറയുക, ധിക്കാരം കാണിക്കുക, ഒറ്റ പറയുക, ഒറ്റയ്ക്കൊറ്റക്കു പറയുക
sassy
♪ സാസി
src:ekkurup
adjective (വിശേഷണം)
ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
തോന്ന്യാസമായ, ഗർവ്വിഷ്ഠമായ, ഞാൻഭാവം കാട്ടുന്ന, ഒരുമ്പെട്ട, ധിക്കാരമുള്ള
ഗൗരവമില്ലാത്ത, അന്തസ്സില്ലാത്ത, അലക്ഷ്യമായ, കഴമ്പില്ലാത്ത, നിസ്സാരമായ
പരിഷ്കാരിയായ, പരിഷ്കൃതവേഷധാരിയായ, ഭംഗിയായി വസ്ത്രധാരണം ചെയ്ത, ആര്യവേശ, ചാരുവേശ
ധിക്കാരം നിറഞ്ഞ, ധിക്കാരപരമായ, അവിനുതമായ, നിന്ദ്യമായ, സംസ്കാരശൂന്യമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക