അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sate
♪ സേറ്റ്
src:ekkurup
verb (ക്രിയ)
മടുപ്പുവരുത്തുക, അമിതതൃപ്തി വരുത്തുക, തീറ്റി കൊടുത്ത് ചെടിപ്പിക്കുക, ആഗ്രഹങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്തിക്കൊടുക്കുക, നിറയ്ക്കുക
sated
♪ സേറ്റഡ്
src:ekkurup
adjective (വിശേഷണം)
ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
compen-sate
♪ കൊംപെൻ-സേറ്റ്
src:ekkurup
verb (ക്രിയ)
പ്രായശ്ചിത്തം ചെയ്യുക, പകരം കൊടുക്കുക, പ്രതിഫലം കൊടുക്കുക, നഷ്ടപരിഹാരം ചെയ്യുക, കുറവുതീർക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക