1. satiate

    ♪ സേഷിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതതൃപ്തി വരുത്തുക, മടുപ്പുവരുത്തുക, തീറ്റി കൊടുത്ത് ചെടിപ്പിക്കുക, ആഗ്രഹങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്തിക്കൊടുക്കുക, നിറയ്ക്കുക
  2. to be satiated

    ♪ ടു ബി സേഷിയേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മടുക്കുക
  3. satiated

    ♪ സേഷിയേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെടിപ്പുവന്ന, ചെടിച്ച, മടുത്ത, മടുപ്പുവന്ന, മടുത്തുപോയ
    3. ചെടിക്കുമാറു നിറഞ്ഞ, അമിതഭക്ഷണത്താൽ മടുപ്പു വന്ന, വയറു നിറഞ്ഞ, വയറു നിറച്ചുണ്ട, ഭക്ഷിച്ചു തൃപ്തിയടഞ്ഞ
    4. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
  4. satiation

    ♪ സേഷിയേഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിതുഷ്ടി, തൃപ്തി, തികവ്, തിക, നിറവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക