- noun (നാമം)
തൃപ്തി, സംതൃപ്തി, സന്തൃപ്തി, ഉദന്തിക, പൂർണ്ണതൃപ്തി
പൂരണം, പ്രീണനം, പൂർത്തി, തികച്ചൽ, നിറവേറ്റൽ
പരിഹാരം, നഷ്ടപരിഹാരം, പ്രായശ്ചിത്തം, ഉപശാന്തി, പൂർവ്വസ്ഥിതി സ്ഥാപനം
- noun (നാമം)
ജോലി ചെയ്യുന്നതിലുള്ള സംതൃപ്തി
- noun (നാമം)
ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം
തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
തൃപ്തി, സംതൃപ്തി, സന്തൃപ്തി, ഉദന്തിക, പൂർണ്ണതൃപ്തി
- noun (നാമം)
സന്തോഷകാരണം, സംതൃപ്തിക്കു നിദാനം, അഭിമാനവും സന്തോഷവും, സ്വകാര്യാഭിമാനം, അൂല്യനിധി
- verb (ക്രിയ)
അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക
- verb (ക്രിയ)
സുഗഭോഗങ്ങളിൽ കിടന്നുരുളുക, ദുർവൃത്തികളിൽ അത്യാസക്തിയോടെ വർത്തിക്കുക, സുഖഭോഗങ്ങളിൽ മുഴുകുക, സുഖഭോഗമനുഭവിക്കുക, സുഖിക്കുക
- phrasal verb (പ്രയോഗം)
സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക
- verb (ക്രിയ)
സന്തോഷിക്കുക, സന്തോഷം കൊള്ളുക, ആത്മസംതൃപ്തി ഉണ്ടാകുക, ചാരിതാർത്ഥ്യമടയുക, അഭിരമിക്കുക
- verb (ക്രിയ)
പകപോക്കുക, പ്രതികാരം ചെയ്യുക, പക വീട്ടുക, വെെരനിര്യാതനം ചെയ്യുക, പ്രതികരിക്കുക