- adverb (ക്രിയാവിശേഷണം)
ശരിയായി, തൃപ്തികരമായി, പര്യാപ്തമായി, വേണ്ടുംപ്രകാരം, വേണ്ടുംവണ്ണം
നന്നായി, വെടിപ്പായി, കുറ്റമറ്റവിധം, സൂക്ഷ്മമായി, ലോലമായി
കാര്യക്ഷമമായി, ഭംഗിയായി, ഭംഗ്യാ, തക്കവണ്ണം, പടി
വിഷമമില്ലാതെ, നിർബാധം, തടസ്സമില്ലാതെ, അവിഘ്നം, ബുദ്ധിമുട്ടു കൂടാതെ