1. saturated

    ♪ സാച്ചുറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂരിത, കുതിർന്ന, നഞ്ഞ, ഈറനായ, നവുള്ള
    3. വെള്ളം നിറഞ്ഞ, വെള്ളക്കെട്ടുള്ള, ജലാപ്ലൂതമായ, വെള്ളംകെട്ടിക്കിടക്കുന്ന, നഞ്ഞുകുതിർന്ന
  2. saturation

    ♪ സാച്ചുറേഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. അതിക്ലേദനം
    3. പൂർണ്ണപരിണാമം
    4. പരിപൂരണം
    5. പരിപൂരിതമായ അവസ്ഥ
    6. പൂരിതാവസ്ഥ
  3. saturate

    ♪ സാച്ചുറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂരിതമാക്കുക, മുക്കുക, കുതിർക്കുക, നയ്ക്കുക, വെള്ളം കെട്ടുക
    3. വ്യാപിക്കുക, പരക്കുക, എങ്ങുമെത്തുക, മീതെ പരക്കുക, സർവ്വത്രവ്യാപിക്കുക
    4. പൂരിതമാക്കുക, നിറയ്ക്കുക, നിറഞ്ഞു വഴിയുമാറാക്കുക, ഉൾക്കൊള്ളിക്കാവുന്നതി പരമാവധി കൊള്ളിക്കുക, ആവശ്യത്തിലധികം കൊടുക്കുക
  4. super-saturation

    ♪ സൂപ്പർ-സാച്ചുറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അങ്ങേയറ്റം പൂരിതമായ അവസ്ഥ
  5. saturant

    ♪ സാച്ചുറന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിടിച്ചുമുക്കിയ
    3. നിറഞ്ഞ
    4. വ്യാപിക്കുന്ന
  6. saturated solution

    ♪ സാച്ചുറേറ്റഡ് സൊല്യൂഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. പൂരിതലായനി
  7. saturation point

    ♪ സാച്ചുറേഷന്‍ പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂരിതമാകുന്ന ഘട്ടം
  8. be saturated in

    ♪ ബി സാച്വറേറ്റഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുങ്ങുക, മുങ്ങിയിരിക്കുക, നിമഗ്നമാകുക, പൂരിതമാകുക, കുതിരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക