1. Savage

    ♪ സാവജ്
    1. -
    2. കാട്ടിലുള്ള
    3. വന്യമായ
    4. സംസ്കാരശൂന്യൻ
    1. വിശേഷണം
    2. വെറിപിടിച്ച
    3. ക്രൂരമായ
    4. ഉഗ്രമായ
    5. മര്യാദകെട്ട
    6. മൃഗീയമായ
    7. കാടുകയറിയ
    8. വെട്ടിത്തെളിച്ചിട്ടില്ലാത്ത
    9. നാഗരികത്വമില്ലാത്ത
    10. അതികുപിതനായ
    11. പ്രാകൃതാവസ്ഥയിലുള്ള
    12. സംസ്ക്കാരശൂന്യമായ
    1. നാമം
    2. കിരാതൻ
    3. കൊടിയ
    4. മനുഷ്യത്വമില്ലാത്തവൻ
  2. Savage breast

    ♪ സാവജ് ബ്രെസ്റ്റ്
    1. നാമം
    2. കാട്ടുജന്തു
  3. Savagely

    ♪ സാവിജ്ലി
    1. വിശേഷണം
    2. ക്രൂരമായി
    1. ക്രിയാവിശേഷണം
    2. മൃഗീയമായി
    3. വന്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക