- idiom (ശൈലി)
ജാമ്യത്തിലെടുക്കുക, രക്ഷപ്പെടുത്തക, ആപത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽപ്പെട്ടയാളെ രക്ഷപെടുത്തുക, കരകയറ്റുക
- phrasal verb (പ്രയോഗം)
രക്ഷക്കെത്തുക, സഹായത്തിനെത്തുക, തുണയ്ക്കുക, തുണക്കെത്തുക, ജീവൻക്ഷിക്കുക
- verb (ക്രിയ)
സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക
രക്ഷിക്കുക, രക്ഷപ്പെടുത്തുക, വീളുക, അപകടത്തിൽനിന്നു രക്ഷപ്പെടുത്തുക, മട കടത്തുക