1. savoir faire

    ♪ സാവൊയര്‍ ഫെയര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. നയചാതുരി, ഏതു സാഹചര്യത്തിലും ഉചിതമായി പ്രവർത്തിക്കുവാനുള്ള സ്വതസിദ്ധമായ കഴിവ്, പെരുമാറ്റതന്ത്രം, പെരുമാറ്റപരമായ വകതിരിവ്, സംസ്കാരചാരുത്വം
  2. perceptiveness savoir faire

    ♪ പെർസെപ്റ്റീവ്നെസ് സാവോയർ ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപായം, നയം, കൗശലം, തന്ത്രം, നയതന്ത്രപരമായ മിടുക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക