1. savour

    ♪ സേവര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. മണം, വാസന, ഗന്ധം, സുഗന്ധം, സൗരഭ്യം
    3. ലേശം, അല്പാംശം, വിദൂര ലാഞ്ഛന, ഛായ, അവശിഷ്ടചിഹ്നം
    4. ആസ്വാദ്യത, രൂക്ഷത, വീര്യം, രസം, സ്വഭാവം
    1. verb (ക്രിയ)
    2. ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
    3. ദ്യോതിപ്പിക്കുക, ചുവയുണ്ടാകുക, വാസ വരുക, അടയാളുണ്ടായിരിക്കുക, തോന്നിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക