1. savoury

    ♪ സേവറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എരിവുള്ള, ഉപ്പിലിട്ട, ഉപ്പുള്ള, മസാലചേർത്ത, പ്രയസ്ത
    3. രസവത്തായ, സ്വാദുള്ള, രുചികരമായ, രുചിര, രുചിയേറിയ
    4. സ്വീകാര്യമായ, പ്രീതികരമായ, ഹിതകരമായ, ആദരണീയമായ, സുഖപ്രദമായ
    1. noun (നാമം)
    2. കൊറിയ്ക്കാനുള്ളത്, മധുരസാധനക്കഷണം, അതിരുചിയുള്ള പലഹാരത്തുണ്ട്, മധുരപലഹാരം, മധുരപലഹാരക്കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക