1. saw-blade

    ♪ സോ-ബ്ലേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അറപ്പുവാൾ അലക്
  2. saw frame

    ♪ സോ ഫ്രേം
    src:crowdShare screenshot
    1. noun (നാമം)
    2. ഈർച്ചവാൾച്ചട്ടം
  3. rip-saw

    ♪ റിപ്പ്-സോ
    src:crowdShare screenshot
    1. noun (നാമം)
    2. കൈവാൾ
  4. saw

    ♪ സോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴഞ്ചൊല്ല്, പെരുഞ്ചൊല്ല്, പഴമൊഴി, മൂതുര, ആഭാണകം
  5. see-saw

    ♪ സീ സോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടവിട്ടിടവിട്ട് ഒരറ്റം പൊങ്ങുകയും മറ്റെ അറ്റം താഴുകയും ചെയ്യുക, ആടുക, ഊഞ്ഞാലാടുക, ചാഞ്ചാടുക, മേല്പോട്ടും കീഴ്പോട്ടും ഇടവിട്ടു ചലിക്കുക
  6. saw file

    ♪ സോ ഫയില്‍
    src:crowdShare screenshot
    1. noun (നാമം)
    2. മുക്കോണരം
  7. saw-fish

    ♪ സോ-ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊമ്പൻസ്രാവ്
  8. saw down

    ♪ സോ ഡൌണ്‍
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിവീഴ്ത്തുക, വെട്ടിയിടുക, പുഴക്കുക, വെട്ടുക, വെട്ടിവേർപെടുത്തുക
    1. verb (ക്രിയ)
    2. വെട്ടിവീഴ്ത്തുക, വെട്ടുക, വെട്ടിയിടുക, മുറിച്ചിടുക, അറുത്തിടുക
  9. saw off

    ♪ സോ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറിച്ചുകളയുക, മുറിച്ചുനീക്കുക, അംഗച്ഛേദം ചെയ്ക, ഛേദിക്കുക, അവയവം ഛേദിക്കുക
    3. വേർപെടുക, വിടുക, പകയുക, വേർപെട്ടുപോകുക, മുറിഞ്ഞുപോകുക
  10. old saw

    ♪ ഓൾഡ് സോ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക