-
saxonism
♪ സാക്സണിസം- noun (നാമം)
- പ്രാചീന ഇംഗ്ലീഷ് ശൈലി
-
saxon
♪ സാക്സണ്‍- noun (നാമം)
- ഇംഗ്ലണ്ടു ഭരിച്ച ജർമ്മൻ വംശാംഗം
- സാക്സൺ കാരുടെ ഭാഷ
- ഇംഗ്ലീഷിലെ സാക്സൺ ഘടകം
- അഞ്ചാം നൂറ്റാണ്ടിൽ ഇഗ്ലണ്ടിന്റെ ചില ഭാഗങ്ങൾ പിടിച്ചടക്കിയ സാക്സൺവംശക്കാരൻ
-
anglo-saxon
♪ ആംഗ്ലോ-സാക്സൺ- noun (നാമം)
- സാക്സൺ വംശജൻ
- ലളിതമായ ഇംഗ്ലീഷ് സംഭാഷണഭാഷ
- ബ്രിട്ടണിൽ കുടിയേറിപ്പാർത്ത സാക്സൺ വംശജർ
- പ്രാചീന ഇംഗ്ലീഷ് ഭാഷ