1. say angrily

    ♪ സേ ആംഗ്രിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരയ്ക്കുക, ജല്പിക്കുക, പുലമ്പുക, പരുഷമായി സംസാരിക്കുക, നിർമ്മര്യാദമായി സംസാരിക്കുക
    3. രൂക്ഷമായി പറയുക, പൊട്ടിത്തെറിക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യപ്പെട്ടു പറയുക, തട്ടിക്കയറുക
    4. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക