- verb (ക്രിയ)
കുരയ്ക്കുക, ജല്പിക്കുക, പുലമ്പുക, പരുഷമായി സംസാരിക്കുക, നിർമ്മര്യാദമായി സംസാരിക്കുക
മുരളുക, പരുഷമായി പറയുക, പരുഷസ്വരത്തിൽ പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക
പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക