1. say hello to

    ♪ സേ ഹലോ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവാദ്യംചെയ്യുക, ഉപചാരം ചെയ്ക, ഉപചാരം പറയുക, സ്വാഗതം ചെയ്യുക, മിനവുക
    3. വിളിച്ചുകൂവുക, കൂക്കിവിളിക്കുക, വിളിച്ചു ശദ്ധ്ര ആകർഷിക്കുക, അകലെനിന്ന് ഉറക്കെ വിളിക്കുക, ശ്രദ്ധ ആകർഷിക്കുന്നതിനായി ഉറക്കെ വിളിച്ചുപറയുക
    4. അഭിവാദ്യം ചെയ്യുക, വന്ദിക്കുക, പ്രത്യഭിവദിക്കുക, പ്രതിവന്ദിക്കുക, സലാം വയ്ക്കുക
    5. ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
    6. സ്വീകരിക്കുക, എതിരേല്ക്കുക, എതിർക്കുക, വരവേൽക്കുക, സ്വീകരിച്ചിരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക