1. say out

    ♪ സേ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വ്യക്തമായി പറയുക
    3. തുറന്നു പറയുക
  2. say for oneself

    ♪ സേ ഫോര്‍ വണ്‍സെല്‍ഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം നിലയിൽ പറയുക
  3. to say the least

    ♪ ടു സേ ദ ലീസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മിതമായി പറഞ്ഞാൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ, ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വമായി പറഞ്ഞാൽ, അതിശയോക്തിയില്ലാതെ പറഞ്ഞാൽ
  4. it goes without saying naturally

    ♪ ഇറ്റ് ഗോസ് വിത്ത്ഔട്ട് സെയിംഗ് നാച്വറലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു വളരെ സ്പഷ്ടമാണ്, അനുക്തസിദ്ധം, അതുപിന്നെപറയേണ്ട കാര്യമില്ല, ദണ്ഡാപൂപന്യായ പ്രകാരം, പറയാതെതന്നെ വ്യക്തമായ കാര്യം
  5. that is to say in other words

    ♪ ദാറ്റ് ഈസ് ടു സേ ഇൻ അദർ വേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എന്നുവച്ചാൽ, മറ്റു വിധത്തിൽ പറഞ്ഞാൽ, അതായത്, വേറൊരു വിധത്തിൽ പറഞ്ഞാൽ, സൂക്ഷ്മമായി പറഞ്ഞാൽ
  6. say-so

    ♪ സേ-സോ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികൃതാംഗീകാരം, അധികാരപ്പെട്ടവർ എടുത്ത തീരുമാനം, അംഗീകാരാധികാരം, സമ്മതാവകാശം, സമ്മതം
  7. needless to say

    ♪ നീഡ്ലസ് ടു സേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പറയേണ്ട കാര്യമില്ലാത്ത, അതുപ്രത്യേകിച്ചു പറയേണ്ട കാര്യമില്ല, എന്നുപറയേണ്ടതില്ല, തീർച്ചയായും, അതു വളരെ സ്പഷ്ടമാണ്
  8. say

    ♪ സേ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസാരിക്കാനുള്ള അവസരം, പറയാനുള്ള ഊഴം, സംസാരിക്കാനുളള സന്ദർഭം, അഭിപ്രായം, കാഴ്ചപ്പാട്
    3. സ്വാധീനം, പ്രാബല്യം, പ്രഭാവം, സ്വാധീനശക്തി, പ്രാമുഖ്യം
    1. verb (ക്രിയ)
    2. പറയുക, എനുക, സംസാരിക്കുക, ചൊല്ലുക, മൊഴിയുക
    3. പറയുക, ആശംസിക്കുക, പ്രസ്താവിക്കുക, പ്രസ്താവ നടത്തുക, പ്രഖ്യാപിക്കുക
    4. അവകാശപ്പെടുക, വാദിക്കുക, സമർത്ഥിക്കുക, ഉറപ്പിച്ചുപറയുക, ദൃഢപ്രസ്താവന നടത്തുക
    5. ആശയാവിഷ്കാരം നടത്തുക, വാക്കുകളിലൂടെ പ്രകടിപ്പിക്കുക, ഭാഷയിലൂടെ ആശയം വെളിപ്പെടുത്തുക, ആശയങ്ങളെ വാക്കാൽ പ്രകാശിപ്പിക്കുക, ആശയപ്രകാശനം നടത്തുക
    6. ചൊല്ലുക, ഉരുവിടുക, പറയുക, പാടുക, പ്രാർത്ഥ ചൊല്ലുക
  9. saying

    ♪ സേയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൊല്ല്, ചൊൽ, പറച്ചിൽ, പനുവൽ, പന്നൽ
  10. never say boo

    ♪ നെവർ സേ ബൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നും മിണ്ടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക