1. scab

    ♪ സ്കാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചൊറി, കണ്ഡു, മൃഗച്ചിരങ്ങ്, നായ്ച്ചൊറി, ചിരങ്ങ്
    3. വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
    4. മേൽപാളി, മേൽപടലം, പുറംപൊളി, ബാഹ്യപടലം, പുറംതൊലി
    1. verb (ക്രിയ)
    2. തെണ്ടുക, ഇരക്കുക, എരക്കുക, കടംവാങ്ങുക, വായ്പവാങ്ങുക
    3. കടംവാങ്ങുക, വായ്പവാങ്ങുക, കടമെടുക്കുക, വായ്പയെടുക്കുക, അന്യരിൽനിന്നു താൽക്കാലികമായി സ്വീകരിക്കുക
    4. ഇരന്നുണ്ണുക, ഭിക്ഷ തെണ്ടുക, വല്ലവരുടെയും ഔദാര്യം കൊണ്ടു ജീവിക്കുക, പരാന്നം ഭക്ഷിക്കുക, ഇരന്നുവാങ്ങുക
    5. യാചിക്കുക, തെണ്ടുക, ധർമ്മം യാചിക്കുക, ധർമ്മം തെണ്ടുക, അർദ്ദിക്കുക
    6. ഇരക്കുക, യാചിക്കുക, അഭ്യർത്ഥിക്കുക, പണം വാങ്ങുക. കെെക്കലാക്കുക, ഇരന്നുുവാങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക