1. Scalding

    ♪ സ്കോൽഡിങ്
    1. വിശേഷണം
    2. പൊള്ളിപ്പോകുന്ന ചൂടുള്ള
    3. പൊള്ളുന്ന
  2. Scald-head

    1. നാമം
    2. ചൊറിത്തല
  3. Scalding tears

    ♪ സ്കോൽഡിങ് റ്റെർസ്
    1. നാമം
    2. കടുത്ത ദുഃഖം മൂലമുള്ള കണ്ണീർ
  4. Scald

    ♪ സ്കോൽഡ്
    1. -
    2. വേവിക്കുക
    3. പൊള്ളൽ
    1. വിശേഷണം
    2. തലച്ചുണങ്ങുള്ള
    3. താരണമുള്ള
    4. പൊള്ളിക്കുകവൃത്തികെട്ടവൻ
    1. നാമം
    2. വ്രണം
    3. തീപ്പുണ്ൺ
    4. താരണം
    5. ചാരണം
    6. തലച്ചുണങ്ങ്
    1. ക്രിയ
    2. പുഴുങ്ങുക
    3. പൊള്ളുക
    4. തിളച്ചവെള്ളത്താൽ പൊള്ളുക
    5. ആവിയാലോ ചൂടുള്ള ദ്രവത്താലോ പൊള്ളിക്കുക
    6. വെന്തുപോവുക
    7. ചൂടാകുക
    8. ചൂടുദ്രാവകമോ നീരാവിയോ കൊണ്ട് പൊള്ളുക
    9. ചൂടുവെള്ളം കൊണ്ട് അണു വിമുക്തമാക്കുക
    10. ചൂടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക