1. richer scale

    ♪ റിക്ടർ സ്കെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂകന്പമാപിനി
    3. ഭൂകന്പമാപനത്തോത്
    4. ഭൂകമ്പമാപനത്തോത്
    5. ഭൂകമ്പമാപിനി
  2. pay scale

    ♪ പേ സ്കേൽ
    src:crowdShare screenshot
    1. noun (നാമം)
    2. വേതന നിരക്ക്
  3. scale

    ♪ സ്കേല്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കെയിൽ, തോത്, വാശി, അളവുകോൽ, അടിക്കോല്
    3. ശ്രേണി, ക്രമം, ഔദ്യോഗികശ്രേണി, മൂപ്പുമുറ, അധികാരശ്രേണി
    4. ഒരുവസ്തുവി യഥാർത്ഥ വലിപ്പവും അതിചിത്രത്തിയോ മാതൃകയുടെയോ വലിപ്പവും തമ്മിലുള്ള ബന്ധം, അനുപാതം, അംശബന്ധം, അളവ്, പ്രമാണം
    5. വ്യാപ്തി, അളവ്, മാണം, പരിമാണം, വലിപ്പം
    1. verb (ക്രിയ)
    2. കയറുക, ആരോഹണംചെയ്ക, കടക്കുക, അധിരോഹിക്കുക, ഏറുക
  4. scale something

    ♪ സ്കേല്‍ സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വലിയ തോതിലാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുക്കുക, വിപുലപ്പെടുത്തുക
  5. scale something

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തോതു കുറയ്ക്കുക, കുറയ്ക്കുക, ചുരുക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക
  6. in scale

    ♪ ഇൻ സ്കെയിൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാഹചര്യങ്ങൾക്കും മറ്റും ആനുപാതികമായി
  7. scale

    src:ekkurupShare screenshot
    1. noun (നാമം)
    2. ശൽക്കം, ഓട്, തോട്, ചെതിൾ, ചെതുമ്പൽ
    3. നേർത്ത പൊറ്റ, വ്രണത്തിലെ പൊറ്റ, മുരി, മുരു, പൊരിക്ക
    4. ചുണ്ണാമ്പുപാട, ചെളികെട്ടൽ, മട്ട്, എക്കൽ, വണ്ടൽ
  8. full-scale

    ♪ ഫുൾ-സ്കെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണതോതിലുള്ള, മുഴു, മുഴുവലിപ്പത്തിലുള്ള, കുറവു വരുത്താത്ത, വെട്ടിച്ചരുക്കാത്ത
    3. പൂർണ്ണമായ, സമസ്ത, പൂർണ്ണതോതിലുള്ള, സമഗ്ര, സർവ്വോന്മുഖ
  9. large-scale

    ♪ ലാർജ്-സ്കേൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൻകിട, വലിയതോതിലുള്ള, മഹാനുമാപ, വൻതോതിലുള്ള, വിശാലമായ
    3. വലിപ്പത്തിലുള്ള, താരതമ്യേന വലിപ്പത്തിലുണ്ടാക്കിയ, വികാസിത, വികസിപ്പിച്ച, വിസ്താരിത
  10. scale-insect

    ♪ സ്കേല്‍-ഇന്‍സെക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ചെടികളെ നശിപ്പിക്കുന്ന കീടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക