1. scan

    ♪ സ്കാന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശദാംശപരിശോധന, പരിശോധന, പരീക്ഷ, ചോതന, ശോധന
    3. നോട്ടം, ഓടിച്ചുനോട്ടം, ദ്രുതവീക്ഷണം, ഈക്ഷണം, വീക്ഷണം
    4. പരിശോധന, സൂക്ഷ്മനിരീക്ഷണം, രോഗപരിശോധന നടത്തൽ
    1. verb (ക്രിയ)
    2. വിശദാംശ പരിശോധന നടത്തുക, നിരൂപണദൃഷ്ട്യാ പരിശോധിക്കുക, പരിശോധിക്കുക, പരിശോധന നടത്തുക, സൂക്ഷ്മനിരീക്ഷണം നടത്തുക
    3. കണ്ണോടിക്കുക, അശ്രദ്ധമായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, ബാഹ്യമായി വായിക്കുക, ഓടിച്ചുവായിക്കുക
  2. scanning machine

    ♪ സ്കാനിംഗ് മഷീന്‍
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രങ്ങളെയും ഗ്രാഫിക്സുകളെയും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റാൻ സഹായിക്കുന്ന യന്ത്രം
  3. scanning

    ♪ സ്കാനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വായന, വായനം, പഠനം, പാഠം, വായിച്ചുപഠിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക