1. scandalization

    ♪ സ്കാന്‍ഡലൈസേഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. അപകീർത്തിപ്പെടുത്തൽ
  2. scandal

    ♪ സ്കാന്‍ഡല്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കൃത്യം, അധർമ്മം, അപവാദം, ദുർവ്വാദം, ലോകാപവാദം
    3. അപമാനം, അവമാനഹേതു, അവമതി, മഹാഅന്യായം, ദുഷ്പേര്
    4. അപവാദം, അഭിശപനം, അഭിശാപം, പുറൻ, ശംസം
  3. scandalize

    ♪ സ്കാന്‍ഡലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെട്ടിപ്പിക്കുക, പ്രകോപിപ്പിക്കുക, അപവദിക്കുക, അപവാദമുണ്ടാക്കുക, വിവാദത്തിലേക്കു വലിച്ചിഴിയ്ക്കക
  4. scandalous

    ♪ സ്കാന്‍ഡലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആക്ഷേപാർഹമായ, അപവാദപരമായ, സാപവാദ, നാണം കെട്ട, കുത്സിതമായ
    3. അപമാനകരമായ, സൽക്കീർത്തിയെ ബാധിക്കുന്ന, അപകീർത്തികരമായ, മാനക്കേടുവരുത്തുന്ന, മാന്യമല്ലാത്ത
    4. ആഭാസമായ, നാണം കെടുത്തുന്ന, അശ്ലീലമായ, മാനഭംഗപ്പെത്തുന്ന, അപമാനകരമായ
  5. bit of scandal

    ♪ ബിറ്റ് ഓഫ് സ്കാൻഡൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. രസകരമായ വാർത്ത, നാട്ടുവർത്തമാനം, ലോകവാർത്ത, ലോകവാദം, ജനസംസാരം
  6. scandal-monger

    ♪ സ്കാന്‍ഡല്‍-മോംഗര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
  7. spread scandal about

    ♪ സ്പ്രെഡ് സ്കാൻഡൽ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപവദിക്കുക, അപകീർത്തിപ്പെടുത്തുക, താറടിക്കുക, സ്വഭാവഹത്യ ചെയ്യുക, സൽപ്പേരു കളങ്കപ്പെടുത്തുക
  8. scandal sheet

    ♪ സ്കാന്‍ഡല്‍ ഷീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യൂസ്പേപ്പർ, പത്രം, വർത്തമാനപ്പത്രം, വർത്തമാനക്കടലാസ്, വാചികപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക