1. scarce

    ♪ സ്കെയേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർലഭമായ, അലഭ്യമായ, കഷ്ടിയായ, ദുർഭിക്ഷമായ, അപൂർവ്വലബ്ധമായ
    3. അപ്രചുരമായ, അപൂർവ്വമായ, അത്യപൂർവ്വമായ, ശുഷ്കമായ, അവിടവിടെ മാത്രമുള്ള
  2. scarcely

    ♪ സ്കെയേഴ്സ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കഷ്ടിച്ച്, വളരെ വിഷമിച്ച്, പ്രയാസപ്പെട്ട്, ദിങ്മാത്രം, അല്പമാത്രമായി
    3. അപൂർവ്വമായി, വിരളമായി, വിരളം, ചുരുക്കമായി, ദുർല്ലഭമായി
    4. തീർച്ചയായും ഇല്ല, ഉറപ്പായും ഇല്ല, തീർത്തുമില്ല, കഷ്ടിച്ച്, ഒട്ടുമില്ല
  3. scarcely any

    ♪ സ്കെയേഴ്സ്ലി എനി
    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. കുറച്ച്, കുറെ, കുറഞ്ഞ എണ്ണം, കുറച്ച് എണ്ണം, ആഴക്ക്
  4. scarceness

    ♪ സ്കെയേഴ്സ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത
    3. അഭാവം, അഭൂതി, ലുപ്ത, അസദ്ഭാവം, ഇന്മ
    4. അപര്യാപ്തി, അപര്യാപ്തത, പോരായ്മ, കുറവ്, കമ്മി
  5. scarcely ever

    ♪ സ്കെയേഴ്സ്ലി എവര്‍,സ്കെയേഴ്സ്ലി എവര്‍
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അപൂർവമായി, വല്ലപ്പോഴും, ദുർല്ലഭമായി, ഇടയ്ക്കിടെ, വിരളം
    3. അപൂർവമായി, തപ്പിത്തവറി, വല്ലപ്പോഴും, ദുർല്ലഭമായി, നനുനനെ
    1. phrase (പ്രയോഗം)
    2. വല്ലപ്പോഴുമൊരിക്കൽ, വല്ലപ്പോഴും, വളരെ വിരളമായി, ചുരുക്കം അവസരങ്ങളിൽ, വളരെചുരുക്കമായി
  6. as scarce as hens' teeth

    ♪ ആസ് സ്കെയർസ് ആസ് ഹെൻസ് ടീത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപൂർവ്വമായ, വല്ലപ്പോഴും സംഭവിക്കുന്ന, വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന, വിഷമ, അസാധാരണമായ
  7. make yourself scarce

    ♪ മെയ്ക് യുവർസെൽഫ് സ്കെയർസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊയ്ക്കൊള്ളുക, പുറപ്പെടുക, ഓടുക, പോവുക, അകന്നുപോവുക
  8. make oneself scarce

    ♪ മെയ്ക് വൺസെൽഫ് സ്കെയർസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    3. ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, കടന്നുകളയുക, പലായനം ചെയ്യുക, കടക്കുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക