1. scare one out of his wits

    ♪ സ്കെയര്‍ വണ്‍ ഔട്ട് ഓഫ് ഹിസ് വിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ വളരെയധികം ഭയപ്പെടുത്തുക
  2. scared out of one's wits

    ♪ സ്കെയേഴ്ഡ് ഔട്ട് ഓഫ് വണ്‍സ് വിറ്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
    3. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
    4. ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട
  3. scare out of one's wits

    ♪ സ്കെയര്‍ ഔട്ട് ഓഫ് വണ്‍സ് വിറ്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയസ്തബ്ധനായ, ഭയന്ന, ഭീത, ചകിത, ത്രാസിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക