1. scared witless

    ♪ സ്കെയേഴ്ഡ് വിറ്റ്ലെസ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, ഭയന്ന, പേടിച്ച, ഭീത, ചകിത
    3. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
    4. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
    5. ഭീതം, ഭയന്ന, ഭയപ്പെട്ട, വിരണ്ട, അരണ്ട
  2. scare witless

    ♪ സ്കെയര്‍ വിറ്റ്ലെസ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
    3. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
    4. ഭയപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, കണ്ണുരുട്ടുക, പേപ്പിടികേറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക