1. scarf

    ♪ സ്കാര്‍ഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ഠരക്ഷ, തലമൂടിക്കെട്ടുന്ന തൂവാല, ലേഞ്ചി, കെെലേസ്, തലയിൽ ചുറ്റിക്കൊണ്ട് താടിക്കടിയിൽ കെട്ടുന്ന തൂവാല
  2. scarf up

    ♪ സ്കാര്‍ഫ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    3. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    4. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. verb (ക്രിയ)
    2. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
    3. അത്യാർത്തിയോടെ ഭുജിക്കുക, കബളമായി വിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ വിഴുങ്ങുക, വാരിവലിച്ചുതിന്നുക, അത്യാർത്തിയോടെ തിന്നുക
    4. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
    5. ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
    6. ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക, ഉപഭുജിക്കുക
  3. scarf out

    ♪ സ്കാര്‍ഫ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക
    3. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
  4. scarf down

    ♪ സ്കാര്‍ഫ് ഡൌണ്‍
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    3. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
    4. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. verb (ക്രിയ)
    2. ആർത്തിയോടെ തിന്നുക, അത്യാർത്തിയോടുകൂടി തിന്നുക, ഭക്ഷിക്കുക, തിന്നുക, വെട്ടിവിഴുങ്ങുക
    3. ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക, ഉപഭുജിക്കുക
    4. അത്യാർത്തിയോടെ ഭുജിക്കുക, കബളമായി വിഴുങ്ങുക, ഗുളുഗുളു ശബ്ദത്തോടെ വിഴുങ്ങുക, വാരിവലിച്ചുതിന്നുക, അത്യാർത്തിയോടെ തിന്നുക
    5. ഗുളുഗുളു ശബ്ദത്തോടെ ഇറക്കുക, കബളമായി വിഴുങ്ങുക, കഴിക്കുക, അത്യാർത്തിയോടെ വിഴുങ്ങുക, മടുമടാ കുടിക്കുക
    6. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക