1. scare away

    ♪ സ്കെയര്‍ അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബലപ്രയോഗത്താൽ ഓടിച്ചുവിടുക
  2. scare out

    ♪ സ്കെയര്‍ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒളിച്ചിരുന്ൻ ഭയപ്പെടുത്തുക
  3. give a scare

    ♪ ഗിവ് എ സ്കെയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭീതിയുളവാക്കുക
  4. scare-heading

    ♪ സ്കെയര്‍-ഹെഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഭ്രാന്തിയുളവാക്കുന്ന പത്രത്തതലക്കെട്ട്
  5. scare

    ♪ സ്കെയര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയം, പേടി, ഭീതി, ഭീഷണി, ഞടുക്കം
    1. verb (ക്രിയ)
    2. ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
  6. to be scared

    ♪ ടു ബി സ്കെയേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പേടിപ്പിച്ചുപോവുക
    3. വിരളുക
  7. scared

    ♪ സ്കെയേഴ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയപ്പെട്ട, പേടിച്ച, വിരണ്ട, സംഭ്രമിച്ച, ഞെട്ടിപ്പോയ
  8. scare one out of his wits

    ♪ സ്കെയര്‍ വണ്‍ ഔട്ട് ഓഫ് ഹിസ് വിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ വളരെയധികം ഭയപ്പെടുത്തുക
  9. scaring

    ♪ സ്കെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭ്രമജനകമായ, സംഭ്രമാത്മകമായ, അതിഭീകരമായ, നാഡിന്ധമ, ഹൃദയസ്പന്ദനത്തിന്റെ വേഗം കൂട്ടുന്ന
  10. be scared of

    ♪ ബി സ്കെയേഡ് ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയപ്പെടുക, ഭയക്കുക, ആശങ്കിക്കുക, ഭയമുണ്ടാകുക, പെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക