1. scar of burn

    ♪ സ്കാര്‍ ഓഫ് ബേണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. തീക്കല
  2. scar

    ♪ സ്കാര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്, വര, ബടു, വടു, വടുക്
    3. ക്ഷതം, ദുരനുഭവം, ആഘാതം, അപകടം, മുറിവ്
    1. verb (ക്രിയ)
    2. വിരൂപമാക്കുക, രൂപസൗഭഗം നശിപ്പിക്കുക, ലക്ഷണം കെടുത്തുക, അംഗവെെകൃതമുണ്ടാക്കുക, വികൃതമാക്കുക
    3. കേടാക്കുക, നശിപ്പിക്കുക, ഉപയോഗശൂന്യമാക്കുക, നിരുപയോഗമാക്കിത്തീർക്കുക, വികലമാക്കുക
    4. വെെകാരികാഘാതമുണ്ടാക്കുക, ആഘാതമേല്പിക്കുക, മുറിപ്പെടുത്തുമശ, വ്രണപ്പെടുത്തുക, ക്ലേശിപ്പിക്കുക
  3. scar of blows

    ♪ സ്കാര്‍ ഓഫ് ബ്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. അടിയേറ്റ പാടുകൾ
  4. wound scar

    ♪ വൗണ്ട് സ്കാർ
    src:crowdShare screenshot
    1. noun (നാമം)
    2. വടു
  5. scarring

    ♪ സ്കാറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരൂപമാക്കൽ, വികൃതമാക്കൽ, വെെരൂപ്യം, വ്യാകാരം, രൂപക്കേട്
    3. നാശം, നശീകരണം, കന്ദനം, നശിപ്പ്, കൊള്ള
  6. scarred

    ♪ സ്കാര്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വസൂരിക്കുത്തുള്ള, അടയാളമുള്ള, ലിംഗി, അങ്കി, അങ്കിത
  7. battle-scarred

    ♪ ബാറ്റിൾ-സ്കാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘാഭ്യാസമുള്ള, ജ്ഞാനവൃദ്ധനായ, അനുഭവസമ്പത്തുള്ള, അനുഭവസമ്പന്നനായ, ദീർഘകാലസേവന പാരമ്പര്യമുള്ള
    3. തഴക്കമുള്ള, പഴക്കമുള്ള, നിപുണ, പരിപക്വതയുള്ള, പക്വി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക