1. scatty

    ♪ സ്കാറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഥയില്ലാത്ത, ബാലിശസ്വഭാവമായ, ബുദ്ധിയില്ലാത്ത, വിതാന, വിവേചനശക്തിയില്ലാത്ത
    3. ബുദ്ധി പതറിയ, ചിതറിയ ചിന്തകളുള്ള, മനസ്സു പതറിയ, അസ്ഥിരമതിയായ, മനസ്സ് ഏകാഗ്രമാക്കാൻ കഴിയാത്ത
    4. മറവിയുള്ള, മറവിശീലമുള്ള, മനസ്സ് മറ്റെങ്ങോ ആയ, അന്യമനസ്കനായ, ഓർമ്മക്കേടുള്ള
    5. ഗർവ്വിതം, ഉന്മത്തം, ഉദ്ധതം, ക്ഷുബ്ധം, ലോലമതിയായ
    6. വ്യക്തതയില്ലാത്ത, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് മറ്റെങ്ങോ ആയ, സ്വപ്നശീലമായ
  2. scattiness

    ♪ സ്കാറ്റിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക