1. scene

    ♪ സീന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. അരങ്ങ്, രംഗം, സ്ഥാനം, സ്ഥലം, രംഗഭൂമി
    3. പശ്ചാത്തലം, പിൻതലം, പിന്നണി, ഭൂമിക, രംഗപശ്ചത്തലം
    4. സംഭവം, കാര്യം, വിഷയം, ഉപകഥ, ഉപസംഭവം
    5. ദൃശ്യം, കാഴ്ച, ദൃശ്യപഥം, പ്രകൃതിദൃശ്യം, വീക്ഷണം
    6. ബഹളം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, ഒച്ചപ്പാട്, ശണ്ഠ
  2. make a scene

    ♪ മെയ്ക് എ സീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബഹളം വെച്ച് വഴക്കുണ്ടാക്കുക
  3. scene-shifter

    ♪ സീന്‍-ഷിഫ്ടര്‍
    src:crowdShare screenshot
    1. noun (നാമം)
    2. നാടകശാലയിൽ രംഗസജ്ജീകരണങ്ങൾ മാറ്റുന്നയാൾ
  4. set the scene

    ♪ സെറ്റ് ദ സീൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവരംഗം
  5. scene-painter

    ♪ സീന്‍-പെയിന്റര്‍
    src:crowdShare screenshot
    1. noun (നാമം)
    2. രംഗചിത്രകാരൻ
  6. outdoor scenes

    ♪ ഔട്ട്ഡോർ സീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചലച്ചിത്രത്തിൽ സ്റ്റുഡിയോയ്ക്കു വെളിയിൽ വച്ച് എടുക്കുന്ന രംഗങ്ങൾ
    3. വാതിൽപ്പുറത്തെ കാഴ്ചകൾ
  7. change of scene

    ♪ ചെയ്ഞ്ച് ഓഫ് സീൻ
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയിലൂടെയും മറ്റും നേടുന്ന പരിതോവസ്ഥാമാറ്റം
  8. behind the scene

    ♪ ബിഹൈൻഡ് ദ സീൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊതുജനത്തിന്നറിഞ്ഞുകൂടാത്ത
    3. ഇത്തരം വിവരങ്ങളുപയോഗിക്കുന്ന
  9. behind the scenes

    ♪ ബിഹൈൻഡ് ദ സീൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
  10. final scene

    ♪ ഫൈനൽ സീൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രചനയുടെ അവസാനഭാഗം, രംഗാവിഷ്കരണത്തിന്റെ അന്ത്യഭാഗം, സമാപ്തി, പര്യവസാനം, കലാശം
    3. പരിസമാപ്തി, പര്യവഹാനം, കലാശം, കലായം, കൊട്ടിക്കലാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക