1. Scent

    ♪ സെൻറ്റ്
    1. -
    2. ഗന്ധം
    3. ഘ്രാണം
    4. ഘ്രാണശഖ്തി
    5. വാസനദ്രവ്യംമണക്കുക
    6. സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ മനസ്സിലാക്കുക
    1. നാമം
    2. തുടരുക
    3. സുഗന്ധദ്രവ്യം
    4. വാസന
    5. സൗരഭ്യം
    6. സുഗന്ധം
    7. പരിമളദ്രവ്യം
    8. മണത്തറിയൽ
    9. മാർഗ്ഗദർശകം
    10. കണ്ടു പിടിത്തം
    1. ക്രിയ
    2. മണക്കുക
    3. സുഗന്ധം പരത്തുക
    4. മണം കൊണ്ടു മനസ്സിലാക്കുക
    5. ഗന്ധം കൊണ്ടു കണ്ടു പിടിക്കുക
    6. സ്വതസിദ്ധമായ കഴിവുകൊണ്ടോ ആറാമിന്ദ്രിയം കൊണ്ടോ കണ്ടുപിടിക്കുക
    7. വാസന പുറപ്പെടുവിക്കുക
  2. Scented

    ♪ സെൻറ്റിഡ്
    1. വിശേഷണം
    2. സുഗന്ധിയായ
    3. സുരഭിയായ
    4. മണം പിടിച്ച
  3. Scent out

    ♪ സെൻറ്റ് ഔറ്റ്
    1. ക്രിയ
    2. പിടികിട്ടേണ്ടവനെ പിടികൂടാൻ ശ്രമിക്കുക
  4. False scent

    ♪ ഫോൽസ് സെൻറ്റ്
    1. നാമം
    2. തെറ്റായ സൂചന
  5. Scent organ

    ♪ സെൻറ്റ് ഓർഗൻ
    1. നാമം
    2. ഘ്രാണേന്ദ്രിയം
  6. On the scent

    ♪ ആൻ ത സെൻറ്റ്
    1. വിശേഷണം
    2. അനുധാവനം ചെയ്യുന്ന
  7. Scents the air

    ♪ സെൻറ്റ്സ് ത എർ
    1. ക്രിയ
    2. മണം പിടിക്കുക
    3. സ്ഥിതിഗതികൾ എങ്ങനെയെന്നു നിരീക്ഷിക്കുക
  8. Scent treachery

    ♪ സെൻറ്റ് റ്റ്റെചറി
    1. ക്രിയ
    2. ചതിയുണ്ടെന്നു സൂചന കിട്ടുക
  9. Camphor-scented

    1. വിശേഷണം
    2. കർപ്പൂര ഗന്ധമുള്ള
  10. Put off the scent

    ♪ പുറ്റ് ഓഫ് ത സെൻറ്റ്
    1. ക്രിയ
    2. തെറ്റായ സൂചന നൽകി പറ്റിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക