1. sceptic

    ♪ സെപ്റ്റിക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയവാദി, ദോഷവശംമാത്രം കാണുന്നവൻ, സംശയാത്മാവ്, മനുഷ്യപുരോഗതിയിൽ വിശ്വാസമില്ലാത്തവൻ, സംശയാലു
    3. നാസ്തികൻ, കരടൻ, മതപരമായ യാതൊരു വിശ്വാസവും അംഗീകരിക്കാത്തവൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ
  2. sceptical

    ♪ സെപ്റ്റിക്കല്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയാത്മാവായ, അജ്ഞേയവാദിയായ, സന്ദേഹശീലനായ, സംശയാലുവായ, സംശയരോഗിയായ
  3. scepticism

    ♪ സെപ്റ്റിസിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയവാദം, സംശയവാദം, സന്ദേഹാത്മകത്വം, സന്ദേഹം, സംശയം
    3. അജ്ഞേയതാവാദം, നാസ്തികത, നാസ്തികത്വം, സന്ദേഹം, നിരീശ്വരവാദം
  4. sceptically

    ♪ സെപ്റ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  5. be sceptical of

    ♪ ബി സ്കെപ്റ്റിക്കൽ ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
    3. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
  6. be sceptical about

    ♪ ബി സ്കെപ്റ്റിക്കൽ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക