1. scheduled castes

    ♪ ഷെഡ്യൂള്‍ഡ് കാസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടികജാതിക്കാർ
    3. ഭരണഘടനയിൽ ഒരു സവിശേഷപട്ടികയിൽ ഉൾപ്പെടുത്തി പ്രത്യേകഅവകാശങ്ങൾ കല്പിച്ചുകൊടുക്കപ്പെട്ട സമൂഹത്തിൽ അധഃസ്ഥിതരായവരുടെ സമുദായങ്ങൾ
  2. schedule

    ♪ ഷെഡ്യൂള്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥാപിതപട്ടിക, ക്രമം, നിശ്ചിതപരിപാടി, ചാർത്ത്, പട്ടിക
    3. സമയവിവരപ്പട്ടിക, കാര്യപരിപാടിക്കുറിപ്പ്, ചെയ്യാനുള്ള കാര്യങ്ങളുടെ വിവരം, കാര്യപരിപാടി, ദിനക്കുറിപ്പ്
    1. verb (ക്രിയ)
    2. ആസൂത്രണം ചെയ്യുക, സജ്ജീകരിക്കുക, പരിപാടി തയ്യാറാക്കുക, ഏർപ്പാടുചെയ്യുക, പദ്ധതി ഇണക്കുക
  3. behind schedule

    ♪ ബിഹൈൻഡ് ഷെഡ്യൂൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമയക്രമം തെറ്റിയ, സമയം തെറ്റിയ, വെെകിപ്പോയ, വെെകിയനേരത്തുള്ള, നേരംതെറ്റിവരുന്ന
  4. according to schedule

    src:crowdShare screenshot
    1. noun (നാമം)
    2. മുൻകൂട്ടിനിശ്ചയിച്ച പ്രകാരം
  5. scheduled tribe

    ♪ ഷെഡ്യൂള്‍ഡ് ട്രൈബ്
    src:crowdShare screenshot
    1. noun (നാമം)
    2. പട്ടികവർഗക്കാർ
  6. scheduled for

    ♪ ഷെഡ്യൂള്‍ഡ് ഫോര്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക്ഷിത, വ്യപേക്ഷിത, പ്രതീക്ഷക്കപ്പെട്ട, നിശ്ചിതസമയത്തു വരേണ്ടുന്ന, മുൻകൂട്ടിക്കണ്ട
  7. scheduled

    ♪ ഷെഡ്യൂള്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    3. ഉദ്ദേശിച്ചുള്ള, പ്രത്യേകോദ്ദേശ്യത്തിനായുള്ള, നിർദ്ദിഷ്ടമായ, നിർദ്ദിഷ്ടദിശയിൽ നീങ്ങുന്ന, വഴിമദ്ധ്യേയുള്ള
  8. to schedule

    ♪ ടു ഷെഡ്യൂൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യഥാസമയം, കൃത്യസമയത്തിന്, കൃത്യസമയത്ത്, സമയകൃത്യതയോടെ, സമയനിഷ്ഠയോടെ
  9. schedule programme

    ♪ ഷെഡ്യൂള്‍ പ്രോഗ്രാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, വിജ്ഞാപനം ചെയ്യുക, വിളംബരം ചെയ്ക, പരിപാടി തയ്യാറാക്കുക
  10. on schedule

    ♪ ഓൺ ഷെഡ്യൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമയകൃത്യതയുള്ള, സമയനിഷ്ഠയുള്ള, കൃത്യസമയം പാലിക്കുന്ന, കണിശം പാലിക്കുന്ന, കൃത്യനിഷ്ഠയുള്ള
    1. phrase (പ്രയോഗം)
    2. കൃത്യസമയത്തുതന്നെ, വേണ്ടത്ര നേരത്തെ തന്നെ, വെെകാതെ, തക്കസമയത്ത്, കാലത്ത്
    3. യഥാസമയം, കൃത്യസമയത്തിന്, കൃത്യസമയത്ത്, സമയകൃത്യതയോടെ, സമയനിഷ്ഠയോടെ
    4. യഥാസമയത്ത്, കാലാകാലം, നിശ്ചിതപരിപാടിയനുസരിച്ച്, നിശ്ചിത പന്ഥാവിൽ, യഥാവിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക